Wedding Agriment
-
India
ഭാര്യ എല്ലാ ദിവസവും സാരി ധരിക്കണം, ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യണം, രാത്രി വൈകിയുള്ള പാര്‍ട്ടികളില്‍ പോകുന്നത് ഒരുമിച്ചാവണം, ഞായറാഴ്ച പ്രാതല്‍ ഭര്‍ത്താവ് ഉണ്ടാക്കണം. ഓരോ പതിനഞ്ചു ദിവസത്തിലും ഷോപ്പിംഗ് നടത്തണം; വധുവും വരനും ചേർന്ന് ഒപ്പു വച്ച ഈ വിവാഹ ഉടമ്പടി സമൂഹമാധ്യമങ്ങളിൽ വൈറലായി
വിവാഹ ആഡംബരങ്ങളില്‍ നിത്യവും പുതിയ മാറ്റങ്ങള്‍ വരുമെങ്കിലും ആചാരപരമായ കാര്യങ്ങള്‍ ഇന്നും പഴഞ്ചനാണ്. നാളും കുറിപ്പടിയുമായി ജ്യോതിഷനെ കാണാൻ ഓടുന്നവര്‍ പോലും വധൂവരന്മാരുടെ ബ്ളഡ്ടെസ്റ്റ് ഒന്നു നടത്തി…
Read More »