#WarImpact
-
Breaking News
18/04/2026തകര്‍ന്ന സമ്പദ് വ്യവസ്ഥയും വ്യാപാരവും; ഭരണകൂട അടിച്ചമര്‍ത്തല്‍ ഇനിയും കൂടുമെന്ന ഭയം; ബോംബിട്ടു തകര്‍ത്ത് അമേരിക്കയും ഇസ്രയേലും പിന്മാറുമ്പോള് ഇറാനിയന്‍ ജനത കൂടുതല്‍ ദുരിതത്തിലേക്ക്; കൂടുതല്‍ ശക്തരായി ഇസ്ലാമിക് റിപ്പബ്ലിക്ക്; എങ്ങും നിരാശമാത്രം
ദുബായ്: ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധം പാതിവഴിക്കു നിര്‍ത്തി പൊടിയുംതട്ടി മടങ്ങുമ്പോള്‍ മുമ്പത്തേതിനേക്കാള്‍ കടുത്ത അനിശ്ചിതത്വത്തിലേക്ക് ഇറാന് ജനത. ജനുവരിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള മാരകമായ…
Read More »