വയല്‍ക്കിളി നേതാവിന് മര്‍ദ്ദനം

തളിപ്പറമ്പ്’ വയല്‍ക്കിളി നേതാവിന് നേരെ അക്രമം. സുരേഷ് കീഴാറ്റൂരിനെയാണ് റോഡില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. ഇദ്ദേഹത്തെ തളിപ്പറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംബവത്തില്‍ പോലീസ് കേസെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി പി…

View More വയല്‍ക്കിളി നേതാവിന് മര്‍ദ്ദനം

കീഴാറ്റൂരിൽ വയൽകിളി സ്ഥാനാര്‍ത്ഥിക്ക് പരാജയം

തളിപറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നി‍ർമ്മിക്കുന്നതിനെതിരെ കീഴാറ്റൂരിൽ സമരം നടത്തിയ വയൽകിളികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയം. എൽഡിഎഫിനെതിരെ തളിപറമ്പ് കീഴാറ്റൂരിൽ വയൽകിളി സ്ഥാനാർത്ഥി ലതാ സുരേഷ് പരാജയപ്പെട്ടു. വനിത സംവരണ വാ‍‍ർഡിൽ സമര…

View More കീഴാറ്റൂരിൽ വയൽകിളി സ്ഥാനാര്‍ത്ഥിക്ക് പരാജയം