uttingal-fireworks-tragedy-survivor
-
Breaking News
മരിച്ചെന്നു വിധിയെഴുതി പോസ്റ്റ്മോർട്ടം ഹാളിലേക്കു കൊണ്ടുപോയി, അവിടെവച്ച് ആരോ എന്റെ കൈ അനങ്ങുന്നത് കണ്ടു…100 കഷ്ണം കല്ലുകളാണ് ശരീരത്തിൽനിന്ന് എടുത്തത്, പത്തു വർഷമായിട്ടും ചെരിപ്പ് ഇടാൻ പറ്റില്ല!! ഇപ്പോഴും കേസിൽ പ്രതിയാണ്… പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കണ്ണൻ
തിരുവനന്തപുരം: ഓരോ വെടിക്കെട്ട് ശബ്ദവും കണ്ണനെ കൊണ്ടുപോവുക ആ പോസ്റ്റ്മോർട്ടം ടേബിലിലേക്കാണ്… ‘‘ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ എനിക്ക് 45% പൊള്ളലേറ്റിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോൾ മരിച്ചെന്നു…
Read More »