ഭാര്യാഭർത്താക്കന്മാരായി കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന ‘ഉന്മാദം’ ടീസർ പുറത്ത്. പുതുമയുള്ളൊരു പോലീസ് കഥയാണെന്നാണ് ടീസർ സൂചന നൽകുന്നത്. ഒരു കേസ് ഫയലിനെ ചുറ്റിപറ്റിയാണ് കഥ…