Tribal Marriage
-
India
15 വര്‍ഷം നീണ്ട പ്രണയബന്ധം, മൂന്ന് സ്ത്രീകളെ ഒരേ പന്തലില്‍ ഒന്നിച്ച് വിവാഹം കഴിച്ച് യുവാവ്
അവിശ്വസിനീയമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. 15 വര്‍ഷമായി പ്രണയബന്ധത്തിലായിരുന്ന 3 യുവതികളെ വിവാഹം കഴിച്ച് യുവാവ്. മദ്ധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയില്‍ നാന്പൂരിലാണ് സംഭവം. സമര്‍ത്ഥ് മൗര്യ എന്ന…
Read More »