toddler-rescued-
-
Breaking News
മാതാപിതാക്കൾ ലഹരിയിൽ കിറുങ്ങിയ അവസ്ഥയിൽ!! വിശന്നു പൊരിഞ്ഞ് ഒന്നര വയസുകാരൻ അവശനിലയിൽ ഹോട്ടൽ മുറിയിൽ, കെട്ടുവിട്ടെത്തിയ മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറിയില്ല, ശിശുക്ഷേമ സമിതി ഏറ്റെടുത്തു… കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കിയ ശേഷം തീരുമാനം- അധികൃതർ
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടിയെ ഏറ്റെടുക്കുമ്പോൾ മാതാപിതാക്കൾ ലഹരിയിലായിരുന്നെന്ന്…
Read More »