thudakkam movie
-
Breaking News
വിസ്മയ മോഹന്‍ലാലിനും വേറൊരു വഴി പോകാനൊക്കുമോ? സൂപ്പര്‍സ്റ്റാറിനും പ്രണവിന് പിന്നാലെ അഭിനയ അരങ്ങേറ്റം: ‘തുടക്ക’ത്തിന് തയ്യാറെടുപ്പ് ; തായ്ലന്ഡില് ആക്ഷന്‍ പരിശീലനത്തില്‍
സിംഹത്തിന്റെ മകള്‍ സിംഹം തന്നെ പ്രണവിനും പിതാവ് മോഹന്‍ലാലിനും പിന്നാലെ മകള്‍ വിസ്മയയും സിനിമാ അഭിനയരംഗത്തേക്ക്. ജുഡ് ആന്റണി ജോസഫ് സംവിധായകനാകുന്ന തുടക്കമെന്ന ആക്ഷന്മൂവിയിലൂടെയാണ് താരപുത്രിക്ക് അരങ്ങേറ്റം.…
Read More »