‘ഹോട്ടൽ റുവാണ്ട’ ചലച്ചിത്ര നായകൻ പോൾ റുസാബാഗിന അറസ്റ്റില്‍

1994ല്‍ റുവാണ്ടയില്‍ നടന്ന വംശഹത്യക്കിടെ ആയിരത്തോളം പേരെ രക്ഷപ്പെടുത്തിയ പോള്‍ റുസേസബാഗിന അറസ്റ്റില്‍. ഭീകരബന്ധം ആരോപിച്ചാണ് അറസ്റ്റ്. അക്രമാസക്തവും സായുധവുമായ തീവ്രവാദ സംഘടനകളുടെ സ്ഥാപകനും നേതാവും സ്‌പോണ്‍സറുമാണ് 66 കാരനായ റുസാബാഗിനയെന്ന് ആരോപിക്കപ്പെടുന്നു.1994 ലെ…

View More ‘ഹോട്ടൽ റുവാണ്ട’ ചലച്ചിത്ര നായകൻ പോൾ റുസാബാഗിന അറസ്റ്റില്‍