തമിഴ് സീരിയല്‍ നടന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ് സീരിയല്‍ സെല്‍വരത്‌നത്തെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിരുദുനഗര്‍ സ്വദേശി വിജയകുമാറിനെ(30)യാണ് എംജിആര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിജയകുമാറിന്റെ ഭാര്യയുമായി നടന്‍ അടുപ്പത്തിലായിരുന്നെന്നും ഇതേ തുടര്‍ന്നാണ് നടനെ കൊലപ്പെടുത്തിയതെന്നും വിജയകുമാര്‍ മൊഴി…

View More തമിഴ് സീരിയല്‍ നടന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍