പരിയേറും പെരുമാള്‍ നായിക ആനന്ദി വിവാഹിതയായി

തമിഴ് സിനിമാ താരം ആനന്ദി വിവാഹിതയായി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെുരമാള്‍ എന്ന ചിത്രത്തിലെ ആനന്ദിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിസിനസ്സുകാരനായ സോക്രട്ടീസ് ആണ് ആനന്ദിയെ വിവാഹം കഴിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍…

View More പരിയേറും പെരുമാള്‍ നായിക ആനന്ദി വിവാഹിതയായി