തമിഴ് ചലച്ചിത്രതാരം അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു

തമിഴ് സിനിമയിലെ ശ്രദ്ധേയനായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേതാവുമായ അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 48 വയസസായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരം എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ സിനിമാ അഭിനയിത്തലേക്ക് പ്രവേശിക്കുന്നത്. പിന്നീട്…

View More തമിഴ് ചലച്ചിത്രതാരം അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു