നിയമസഭയിൽ മത്സരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡണ്ടിന് ടി നസിറുദ്ധീൻ വ്യക്തമാക്കി. ജനുവരിയിൽ തന്നെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനം ഉണ്ടാകും.…

View More നിയമസഭയിൽ മത്സരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി