ചെക്ക് കേസ്; നടന്‍ റിസബാവ കോടതിയില്‍ കീഴടങ്ങി

കൊച്ചി: ചെക്ക് കേസില്‍ അറസ്റ്റ് വാറന്റിനെ തുടര്‍ന്ന് നടന്‍ റിസബാവ കീഴടങ്ങി. വ്യാജ ചെക്ക് നല്‍കിയ കേസിലാണ് റിസബാബ കീഴടങ്ങിയത്. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടന്‍ കോടതിയില്‍ കെട്ടിവച്ചു. പറഞ്ഞ സമയത്ത്…

View More ചെക്ക് കേസ്; നടന്‍ റിസബാവ കോടതിയില്‍ കീഴടങ്ങി