മാര്‍ത്തോമസഭയുടെ പുതിയ തലവനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു

മാര്‍ത്തോമ സഭയുടെ 22 മത്തെ പരമാധ്യക്ഷനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു. തിരുവല്ല പുലാത്തീന്‍ ചര്‍ച്ചില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചടങ്ങുകള്‍ സ്ഥാനാരോഹണചടങ്ങുകള്‍ നടത്തിയത്. തന്നെ ആത്മീയമായും ഭൗതീകമായും നേര്‍വഴിക്ക് നടത്തിയവരോട് അദ്ദേഹം…

View More മാര്‍ത്തോമസഭയുടെ പുതിയ തലവനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു