NEWS

മാര്‍ത്തോമസഭയുടെ പുതിയ തലവനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു

മാര്‍ത്തോമ സഭയുടെ 22 മത്തെ പരമാധ്യക്ഷനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു. തിരുവല്ല പുലാത്തീന്‍ ചര്‍ച്ചില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ചടങ്ങുകള്‍ സ്ഥാനാരോഹണചടങ്ങുകള്‍ നടത്തിയത്.


തന്നെ ആത്മീയമായും ഭൗതീകമായും നേര്‍വഴിക്ക് നടത്തിയവരോട് അദ്ദേഹം നന്ദി പറഞ്ഞു. എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലക്‌സാണ്ടര്‍ മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് ചടങ്ങുകള്‍ നടന്നത്.

Back to top button
error: