State Budget 2022-’23
-
Kerala
ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ വന്‍വര്‍ധന, ഭൂനികുതി പരിഷ്ക്കരിക്കും, ലൈഫ്മിഷൻ പദ്ധതിയിലൂടെ ഒന്നര ലക്ഷം ഭവനങ്ങളും 2909 ഫ്ളാറ്റുകളും നിർമിക്കും, ഗതാഗത കുരുക്കഴിക്കാർ പുതിയ പദ്ധതികൾ, ടൂറിസത്തിനു പ്രത്യേക ശ്രദ്ധ
തിരുവനന്തപുരം: ആരോഗ്യമേഖലയുടെ വിഹിതം ബജറ്റിൽ വന്‍തോതില്‍ വര്‍ധിപ്പിച്ചു. ആരോഗ്യമേഖലയ്ക്ക് 2629 കോടി രൂപ അനുവദിച്ചു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി, തിരുവനന്തപുരം ആര്.സി.സി.യെ സംസ്ഥാന കാന്‍സര്‍…
Read More »