six-month-old-fetus-found
-
വാശി പിടിച്ച് തീർഥാടക സംഘത്തിനൊപ്പം കൂടി, പ്രസവം കൂടെയുണ്ടായിരുന്ന ഭർത്താവിനേയും കുടുംബത്തേയും പോലുമറിയിച്ചില്ല, മരിച്ച നവജാത ശിശുവിനെ പള്ളിപ്പരിസരത്ത് ഉപേക്ഷിച്ച് ഒന്നുമറിയാത്ത രീതിയിൽ ബസിൽ കയറിയിരുന്നു, ദുരൂഹതയെന്ന് പോലീസ്
കോഴിക്കോട്: ചെറൂട്ടി കോൺവന്റ് റോഡിലെ പളളിയുടെ പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. കഴിഞ്ഞ ദിവസം തീർഥാടക സംഘത്തിന്റെ ഭാഗമായി കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ…
Read More »