shed-explodes
-
Breaking News
മരണം 13 ആയി…സ്ഫോടനങ്ങൾ തുടരുന്നു, അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിനു സമീപത്തേക്ക് പോകാൻ സാധിക്കുന്നില്ല, ഡ്രോൺ നിരീക്ഷണത്തിൽ മൃതദേഹം കണ്ടതായി റിപ്പോർട്ട്, റോബോട്ടിനെയെത്തിച്ച് വെള്ളം ചീറ്റിച്ച് തീ അണയ്ക്കാനും ശ്രമം- സംസ്ഥാന ഫയർഫോഴ്സ് മേധാവി
തൃശ്ശൂർ: വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട്ടെ വയലിൽ ഇപ്പോഴും സ്ഫോടനങ്ങൾ ഉണ്ടാകുന്നതിനാൽ രക്ഷാപ്രവർത്തർകർക്ക് എത്തിപ്പെടാനാകാത്ത അപകടകരമായ സാഹചര്യം നിലനിൽക്കുന്നത്. അതിനാൽ കൂടുതൽ പരിശോധനയ്ക്കായി ഡ്രോൺ അയച്ചു. ഡ്രോൺ നിരീക്ഷണത്തിൽ…
Read More »