സ്വരാജ് ശാഖയിൽ പോയെന്നു സന്ദീപ് വാര്യർ, ചാണകക്കുഴിയിൽ വീഴില്ലെന്ന് സ്വരാജ്

ഒരു സ്വകാര്യ ചാനലിൽ ചർച്ചക്കിരിക്കേയാണ് സിപിഐഎം നേതാവ് എം സ്വരാജും ബിജെപി നേതാവ് സന്ദീപ് വാര്യരും തമ്മിൽ ഏറ്റുമുട്ടിയത്. ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയിൽ സ്വരാജ് പങ്കെടുത്തു എന്ന് ഒരു പ്രവർത്തകൻ തനിക്ക്…

View More സ്വരാജ് ശാഖയിൽ പോയെന്നു സന്ദീപ് വാര്യർ, ചാണകക്കുഴിയിൽ വീഴില്ലെന്ന് സ്വരാജ്