അയ്യപ്പന് പുഷ്പാഭിഷേകം നടത്തി, ദീപാരാധനയ്ക്ക് ശേഷം ആരംഭിച്ച പടിപൂജ 7.30വരെ തുടര്‍ന്നു. പടി പതിനെട്ടും കഴുകി, പുഷ്പങ്ങളും പട്ടും നിലവിളക്കുകളും കൊണ്ട് അലങ്കരിച്ച്, ശരണമന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും ആരവത്തിലാണ്…