rift-in-aiadmk-rebel-meeting-against-edappadi-palaniswami
-
Breaking News
എഐഎഡിഎംകെ- യിൽ ഭിന്നത രൂക്ഷം; പാർട്ടി പിളരുമെന്ന് സൂചന; നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ വിജയിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് വിമത യോഗത്തിൽ ചർച്ച
ചെന്നൈ: എടപ്പാടി കെ. പളനിസ്വാമി നയിക്കുന്ന അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ (എഐഎഡിഎംകെ) ഉൾപ്പാർട്ടി ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ഞായറാഴ്ച വിവിധ നേതാക്കൾ പല…
Read More »