R. Sreelekha
-
Breaking News
സഹോദരനെപ്പോലെ അഭ്യര്‍ഥിച്ചെന്നു ശ്രീലേഖ; പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്ന് പ്രശാന്ത്; തന്റെ ഓഫീസ് ഇവിടെ പ്രവര്‍ത്തിച്ചാല്‍ ബുദ്ധിമുട്ടാകുമെന്ന് ശ്രീലേഖ; ഏഴുവര്‍ഷം ഇല്ലാത്ത ബുദ്ധിമുട്ട് ഇനിയുണ്ടാകില്ലെന്ന് പ്രശാന്ത്
തിരുവനന്തപുരം: എംഎല്‍എ ഓഫിസ് മാറിത്തരാമോ എന്ന് വി.കെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്. ശ്രീലേഖ. ഒഴിയാന്‍ പറ്റില്ലെന്നും പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ…
Read More » -
Breaking News
വേടന് അവാര്‍ഡ് നല്‍കിയത് മോദിയെ വിമര്‍ശിച്ചതിനോ? വേടന്റെ പാട്ടില്‍ ഇല്ലാത്ത ‘മോദി’ വാക്ക് കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ട് ആര്. ശ്രീലേഖ ; കേരള സര്‍ക്കാരിനെയും വേടനെയും കുറ്റപ്പെടുത്താന്‍ ഇല്ലാത്തത് തിരുകിക്കയറ്റിയെന്ന് വിമര്‍ശനം
തിരുവനന്തപുരം: ഏറ്റവും മികച്ച പാട്ടെഴുത്തുകാരനുള്ള സംസ്ഥാന പുരസ്ക്കാരം കിട്ടിയതിന് റാപ്പര്‍ വേടന് ബിജെപിക്കാരില്‍ നിന്നും രൂക്ഷ വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്. വേടന് പ്രതികൂലമായും അനുകൂലമായും വികാരങ്ങള്‍ ഉയരുന്നതിനിടയില്‍ വേടനെതിരെ…
Read More » -
Breaking News
എമ്പുരാൻ സിനിമ പരാമർശത്തിൽ കൂടുതൽ വ്യക്തത വരുത്തി മുൻ ഡിജിപി വീണ്ടും!! മുഖ്യമന്ത്രി ജതിൻ രാംദാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിൽ നിന്നുള്ള സന്ദേശം എന്താണ്? മുഖ്യമന്ത്രിയാണേൽപ്പോലും ബിജെപിയോട് ചേർന്നാൽ കൊല്ലും എന്നല്ലേ?
മുൻപ് ‘എമ്പുരാൻ’ സിനിമയെപ്പറ്റി പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി മുൻ ഡിജിപി ആർ ശ്രീലേഖ. കഴിഞ്ഞ തവണ ‘എമ്പുരാൻ’ കണ്ടതിനു ശേഷം ചിത്രം വെറും എമ്പോക്കിത്തരം…
Read More »