Pumpkin
-
Kerala
4 കിലോയുള്ള ഒരു മത്തങ്ങായ്ക്ക് 47000 രൂപ, ഇടുക്കി ചെമ്മണ്ണാറിൽ ഒരു മത്തങ്ങാ ലേലത്തില്‍ വിറ്റ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ജനം
മത്തങ്ങായുടെ മാർക്കറ്റ് വില ഇപ്പോൾ കിലോ 20 രൂപയാണ്. പക്ഷേ അഞ്ചു കിലോയുള്ള മത്തങ്ങാ വിറ്റുപോയത് 47,000 രൂപയ്ക്ക്. അതിശയോക്കിയല്ല, സംഗതി സത്യമാണ്. ഇടുക്കിയിലെ നെടുങ്കണ്ടത്തിനടുത്ത്…
Read More »