തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം എന്ന് അറിയിച്ചുകൊണ്ടുള്ള ശുപാര്‍ശ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിര്‍ദേശം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ടുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍…