pregnant woman death
-
Breaking News
വെന്തുമരിക്കുമ്പോൾ സോന ആറുമാസം ഗർഭിണി, കാറിൽനിന്ന് തീയും പുകയും ഉയർന്നതോടെ രജിൻ വണ്ടിയിൽനിന്ന് ചാടിയിറങ്ങി പിൻസീറ്റിൽ കിടക്കുകയായിരുന്ന സോനയെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, കത്തിക്കരിഞ്ഞ കാറിൽ നിന്ന് സോനയെ പുറത്തെടുത്തത് അഗ്നിരക്ഷാ സേന എത്തി
പേരാമ്പ്ര: കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സംഭവത്തിൽ വെന്തുമരിച്ച യുവതി ആറുമാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട്. അപകടത്തിൽ ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി രജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ…
Read More »