Ponnani murder
-
Breaking News
പൊന്നാനിയിൽ കടൽത്തീരത്ത് 23 കാരിയെ ഭർത്താവ് കൊലപ്പടുത്തിയ സംഭവം; മൃതദേഹം കണ്ടെത്തിയത് തെരുവുനായ്ക്കൾ കടിച്ചു വലിക്കുന്ന നിലയിൽ; ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; നാലരമാസം പ്രായമുള്ള കുഞ്ഞ് ഒപ്പമുള്ളപ്പോൾ കൊലപാതകം
കോഴിക്കോട്: പൊന്നാനി കടൽത്തീരത്തു മരിച്ച നിലയിൽ കണ്ടെത്തിയ അഴീക്കൽ മാറാപ്പിന്റെ വീട്ടിൽ ഫാത്തിമയെ (23) ഭർത്താവ് കൊലപ്പെടുത്തിയത് നാലുമാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടടുത്തു കിടത്തിക്കൊണ്ടായിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ…
Read More »