കൊച്ചി: പൊളിറ്റിക്കല്‍ ചിത്രങ്ങളില്‍ അധികം അഭിനയിച്ചിട്ടില്ലാത്ത നിവിന്‍ പോളിയുടെ പക്ക പൊളിറ്റിക്കല്‍ ചിത്രം അടുത്തവര്‍ഷം തീയറ്ററിലെത്തും. സര്‍വം മായയിലൂടെ തന്റെ താരസിംഹാസനം തിരിച്ചുപിടിച്ച നിവിന്റെ ആക്ഷന്‍…