#PMUY
-
Breaking News
12/03/2026ഇന്ത്യയുടെ പ്രതിദിന എല്‍പിജി ഉപഭോഗം 80,000 ടണ്‍; ഭൂരിഭാഗവും എത്തുന്നത് ഹോര്‍മൂസ് വഴി; ലോകത്തെ രണ്ടാമത്തെ വലിയ ഉപഭോക്താവ്; സംഭരണ ശേഷി രണ്ടു ദിവസത്തേക്കു മാത്രം! യൂറോപ്പ് സംഭരിക്കുന്നത് 25 ദിവസത്തേക്ക്; യുദ്ധം നീണ്ടാല്‍ പാചകം നിലയ്ക്കുമെന്ന് ഉറപ്പ്
ന്യൂഡല്‍ഹി: യുദ്ധമടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയിലെ അടുക്കളകള്‍ക്കും ഹോട്ടലുകള്‍ക്കുമുള്ള എല്‍പിജി (പാചകവാതകം) ഉറപ്പിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ ഇല്ലെന്നു കണക്കുകള്‍. ആകെ ഇറക്കുമതിയുടെ 85 ശതമാനത്തിലധികം ഇന്ത്യയുടെ തീരത്തടുക്കണമെങ്കില്‍…
Read More »