Plus student died in Moolamattam
-
NEWS
തിരുമ്മു ചികിത്സക്കെത്തിയ പ്ലസ്ടു വിദ്യാർഥി വൈദ്യന്റെ വീട്ടിൽ മരിച്ചു
തിരുമ്മു ചികിത്സക്കെത്തിയ പ്ലസ് ടു വിദ്യാർഥി വൈദ്യന്റെ വീട്ടിൽ മരിച്ചു. പതിനാറുകാരനായ മഹേഷ് ആണ് മരിച്ചത്. പൂമാല ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് മഹേഷ്. വൈദ്യൻ…
Read More »