തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസുകളിലെ പരാതിക്കാരികൾക്കെതിരെ വ്യാപകമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന പരാതി ഉയർന്നു. വ്യക്തിഹത്യക്കും സോഷ്യൽ മീഡിയ വഴിയുള്ള അപമാനത്തിനും ശ്രമിക്കുന്നവർക്കെതിരെ കർശന…