organ-trafficking
-
Breaking News
സർക്കാർ സമിതികൾ ജില്ല സംസ്ഥാന തലത്തിൽ രണ്ട് തവണ അനുമതി നിഷേധിച്ചു, പക്ഷെ വടക്കേക്കര സ്വദേശി വൃക്ക റാക്കറ്റിന് കൈമാറി, രോഗിയിൽ നിന്ന് ആവശ്യപ്പെട്ടത് 20 ലക്ഷം, ദാതാവിന് കൊടുത്തത് 90 ലക്ഷം!! മഖ്യസൂത്രധാരൻ നജീബിനായി അന്വേഷണം വിപുലമാക്കി പോലീസ്
കൊച്ചി: സംസ്ഥാന തലത്തിൽ അവയവക്കടത്തിനായി വ്യാജരേഖയുണ്ടാക്കി നൽകിയ കേസിലെ മുഖ്യസൂത്രധാരൻ നജീബിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസെടുത്തതിനു പിന്നാലെ ഇയാൾ സംസ്ഥാനം വിട്ടതായി സൂചനയുണ്ടെന്നും എറണാകുളം കേന്ദ്രീകരിച്ച്…
Read More »