Omicron in Kuwait
-
NEWS
കുവൈത്തില്‍ വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ ശക്തമായേക്കുമെന്ന് മുന്നറിപ്പ്
കഴിഞ്ഞദിവസം കുവൈത്തില്‍ 4517 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും വര്‍ദ്ധനവ് ഉണ്ടായി, 14.14 ശതമാനം. ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 39154 ആയി…
Read More »