Nirmala Sitharaman on Privatization
-
NEWS
നിർമല സീതാരാമൻ പ്രഖ്യാപിച്ചത് വാജ്പേയ് സർക്കാർ കാലം മുതലുള്ള ബിജെപി ആഗ്രഹം, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കും
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വ്യാപകമായി വിറ്റഴിക്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. തന്ത്രപരമായ മേഖലകളുടെ എണ്ണം നാലിലേക്ക് ചുരുക്കും. മറ്റെല്ലാ മേഖലകളിലും സ്വകാര്യവൽക്കരണം വ്യാപകമായി…
Read More »