news
-
Breaking News
38ൽ 36 കേന്ദ്രങ്ങളും റെഡ് സോൺ; പുകമഞ്ഞ് രൂക്ഷം; ഏറ്റവും മോശം വായു ഗുണനിലവാരത്തിൽ രാജ്യ തലസ്ഥാനം
ന്യൂഡൽഹി∙ ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. ഇന്നു രാവിലെ പുകമഞ്ഞു മൂടിയ നിലയിലാണ് ഡൽഹിയിൽ മിക്കയിടങ്ങളും. 347 ആണ് ഇപ്പോഴത്തെ ശരാശരി വായു…
Read More » -
ട്രയിൻ യാത്രയ്ക്കിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ശ്വാസതടസ്സം; കുഞ്ഞ് മരിച്ചെന്ന് കരുതി ബോധരഹിതയായി അമ്മ; ഒടുവിൽ രക്ഷകനായി സൈനികൻ
രാജധാനി എക്സ്പ്രസ്സിൽ വച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ട എട്ട് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിന് രക്ഷകനായി സൈനികൻ. ദിബ്രുഗഡിലേക്കുള്ള യാത്രാമധ്യേ ട്രെയിനിലെ എസ് 4 കമ്പാർട്ടുമെന്റിൽ യാത്ര…
Read More » -
Breaking News
ഡ്രൈവർക്കൊപ്പം ബസ് ഹോസ്റ്റസും, സീറ്റുകൾ എമിറേറ്റ്സ് വിമാനങ്ങൾക്ക് സമാനം;കെഎസ്ആർടിസി ‘ബിസിനസ് ക്ലാസ്’ വരുന്നു
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര, നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. 25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന…
Read More » -
Breaking News
അഫ്ഗാൻ-പാകിസ്താൻ സംഘർഷം; ഖത്തറിൻറെ മധ്യസ്ഥ ചർച്ച ഇന്ന്
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച. ദോഹയിൽ വച്ചാണ് അഫ്ഗാൻ -പാക് പ്രതിനിധികൾ ചർച്ച നടത്തുക. താലിബാൻ പ്രതിനിധി സംഘം ദോഹയിലേക്ക് യാത്ര തിരിച്ചു. പ്രതിരോധ…
Read More » -
Breaking News
‘‘അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്; വിധിയിൽ തൃപ്തിയെന്ന് സുധാകരൻറെ മക്കൾ
പാലക്കാട്:പ്രതീക്ഷിച്ചിരുന്ന വിധി തന്നെയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്ന് കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. ‘‘അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്. ഭയത്തിലാണ്…
Read More » -
Breaking News
ലഹരി വാങ്ങുന്നത് അമ്മയും മകനും ഒരുമിച്ച്; കഞ്ചാവ് വലിക്കാന്‍ പ്രത്യേകയിടം,അഭിഭാഷകയും മകനും എംഡിഎംഎയുമായി പിടിയിൽ
അമ്പലപ്പുഴ(ആലപ്പുഴ):വില്‍പ്പനക്കയ്ക്കായി കൊണ്ടുപോയ എംഡിഎംഎയുമായി അഭിഭാഷകയും മകനും അറസ്റ്റിലായി. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ അഡ്വ. സത്യമോള്‍ (46), മകന് സൗരവ്ജിത്ത് (18) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും…
Read More » -
Breaking News
സത്യം തിരിച്ചറിഞ്ഞ് ലോകാരോഗ്യസംഘടന;രണ്ട് മരുന്നുകൾ കൂടി അപകടം,22 കുഞ്ഞുങ്ങളുടെ ജീവനെടുത്ത കൊലയാളിക്ക് സമ്പൂർണ വിലക്ക്
മധ്യപ്രദേശിൽ വ്യാജ ചുമമരുന്നു കഴിച്ച് 22 കുട്ടികൾ മരിച്ചതിനു പിന്നാലെ, അത്തരം രണ്ടു മരുന്നുകൾ കൂടി അപകടകരമെന്നു തിരിച്ചറിഞ്ഞെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മറ്റേതെങ്കിലും രാജ്യങ്ങളിൽ ഈ മരുന്നുകൾ ഉപയോഗത്തിലുണ്ടെങ്കിൽ…
Read More » -
India
പ്രധാന വാർത്തകൾ: സാമ്പത്തിക സംവരണ കേസില്‍ സുപ്രിംകോടതി വിധി നാളെ, ഗവര്‍ണറെ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സിപിഎം, കൊള്ളപ്പലിശക്കാരുടെ ഭീഷണിമൂലം പാലക്കാട് പറളി സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു, മന്ത്രവാദിനിയെന്ന് ആരോപിച്ച് ദളിത് യുവതിയെ നാട്ടുകാര്‍ ജീവനോടെ തീ കൊളുത്തി കൊന്നു
സാമ്പത്തിക സംവരണ കേസില്‍ സുപ്രിംകോടതി നാളെ വിധി പറയും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്താണ്…
Read More » -
India
വാർത്തകൾ ചുരുക്കത്തിൽ: മുഖ്യമന്ത്രിയും സംഘവും പുലർച്ചെ മൂന്നരയ്ക്ക് യൂറോപ്പ് സന്ദർശനത്തിനായി കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു, ഇന്ന് മഹാനവമി, ക്ഷേത്രദര്‍ശനത്തിനും പൂജവയ്പിനും തിരക്ക്, കോടിയേരിക്കു കണ്ണീരോടെ വിട, കാനം രാജേന്ദ്രനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുത്തു, താമരശേരിയിലും പൊന്‍കുന്നത്തും എംഡിഎംഎ വേട്ട, ഏഴാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം,
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വിദേശത്തേക്കു യാത്രയായി. ഒക്ടോബർ രണ്ടു മുതൽ 12 വരെ ഫിൻലാൻഡ്, നോർവെ, യു.കെ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി.…
Read More » -
India
വെഞ്ഞാറമൂട് നിന്ന് 3 ആൺകുട്ടികളെ കാണാതായി; പരാതിയുമായി ബന്ധുക്കള്‍
തിരുവനന്തപുരം: മൂന്ന് ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആണ്‍കുട്ടികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാന്‍ ഇല്ലെന്ന പരാതിയുമായി…
Read More »