രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി നവൊമി ഒസാക്ക

രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം നവൊമി ഒസാക്കയ്ക്ക്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നാലാം സീഡായ ഒസാക്ക 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് എതിരാളിയെ പരാജയപ്പെടുത്തിയത്. 22കാരിയായ ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ്സ്ലാം…

View More രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി നവൊമി ഒസാക്ക