തിരുവനന്തപുരം: നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (ആർഐഡിഎഫ്) ട്രഞ്ച് 31-ന് കീഴിൽ കേരളത്തിനായി 1441.24 കോടി രൂപയുടെ അംഗീകാരം. വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക്…