Murder Idukki
-
Crime
ഇടുക്കിയിൽ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു, മൃതദേഹം കുഴിച്ചിട്ട പ്രതികള്‍ പിന്നീട് കീഴടങ്ങി
ഇടുക്കിയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കാടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. എട്ടുദിവസം മുന്‍പ് കാണാതായ ബൈസണ്‍വാലി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്.…
Read More »