Mary Queen Hospital
-
Kerala
കാഞ്ഞിരപ്പള്ളി മേരി ക്വിൻസ് ആശുപത്രിയിലെ സംഭവം: ആളുമാറി ദഹിപ്പിച്ച ശോശാമ്മയുടെ ചിതാഭസ്മം പള്ളിയിലെ കല്ലറയിൽ നിക്ഷേപിക്കും, കമലാക്ഷിയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങും
കാഞ്ഞിരപ്പള്ളി മേരി ക്വിൻസ് ആശുപത്രിയിൽനിന്ന് മൃതദേഹം മാറിനൽകിയത് വൻ പ്രതിഷേധങ്ങൾക്കും നാടകീയ സംഭവങ്ങൾക്കും വഴിവച്ചു. ആളുമാറി ദഹിപ്പിച്ച ചോറ്റി സ്വദേശിയായ പുത്തൻപറമ്പിൽ ശോശാമ്മ ജോണിന്റെ (86)…
Read More »