man-molested-woman-hacked-husband-hand-arrested-by-police
-
Breaking News
വീട്ടമ്മയെ കടന്നു പിടിച്ചത് തടഞ്ഞ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ചു; പോലീസിനെ കണ്ടതും പ്രതി ആറ്റിലേയ്ക്ക് ‘മുങ്ങി‘; നീന്തി അവശനായി കുഴഞ്ഞപ്പോൾ രക്ഷിച്ച് അറസ്റ്റ് ചെയ്തു
ഹരിപ്പാട്: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തിക്ക് വെട്ടിയ കേസിലെ പ്രതി പോലീസിനെ കണ്ട് അച്ചൻകോവിലാറ്റിൽ ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പൊലീസ് സംഘം സാഹസികമായി…
Read More »