Malappuram Pocso Case
-
Kerala
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ആതവനാട് വ്യാജ സിദ്ധനെതിരെ പോക്സോ കേസ്
കോട്ടക്കൽ: വ്യാജസിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്. മലപ്പുറം ആതവനാട് മണ്ണേക്കരയിലെ വ്യാജ സിദ്ധനെതിരെയാണ് വളാഞ്ചേരി പോലീസ് കേസ് എടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. സിദ്ധൻ എന്ന…
Read More »