തിടമ്പില്ലാതെ പൂരത്തിനില്ലെന്ന് ഉറപ്പിച്ച തൃക്കടവൂരിന്റെ മാനസപുത്രന് ഇത് കാലം കാത്തുവച്ച കാവ്യനീതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനയാണ് തൃക്കടവൂരാൻ എന്ന്…