kerala
-
Kerala
ഒമിക്രോണ്‍; ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്
തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളത്തിൽ തന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിമാനത്താവളത്തിൽ ആരോഗ്യപ്രവർത്തകരെ നിയോഗിച്ചതായി…
Read More » -
Kerala
ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ്; നിരീക്ഷണത്തില്‍
കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ ഡോംബിവ്ലി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഇദ്ദേഹത്തിന്റെ സ്രവസാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രൂപമാറ്റം സംഭവിച്ച ഒമിക്രോണ്‍…
Read More » -
Kerala
‘ഒമിക്രോണ്‍’ ; കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചതായി…
Read More » -
Movie
സിബിഐ അഞ്ചാംഭാഗം തുടങ്ങി; ചാക്കോയും (മുകേഷ്) സിബിഐ ടീമിലേയ്ക്ക്…
മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് അഞ്ചാംഭാഗം ഒരുങ്ങുന്നത്. അത് സിബിഐ ഡയറികുറിപ്പുപോലൊരു കുറ്റാന്വേഷണ കഥയ്ക്കാകുമ്പോള്‍ ആവേശവും പ്രതീക്ഷയും കൂടും. കാരണം ഒരു കുറ്റാന്വേഷണകഥയ്ക്ക് ഉപമാനങ്ങളില്ലാത്ത സസ്പെന്‍സാണ്…
Read More » -
Kerala
5 വീടുകളില്‍ മോഷണശ്രമം, ഭിത്തിയില്‍ ചുണ്ണാമ്പ് കൊണ്ട് അടയാളം; ‘കുറുവ’ ഭീതിയില്‍ കോട്ടയം
കോട്ടയം: അതിരമ്പുഴയില്‍ കുപ്രസിദ്ധരായ കുറുവ സംഘത്തില്‍പ്പെട്ട മോഷ്ടാക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സി.സി.ടി.വി.യില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍വച്ചാണ് പരിശോധന. പഞ്ചായത്ത് അധികൃതരും ജാഗ്രതാ…
Read More » -
Kerala
അലർജിക്ക് കുത്തിവെയ്പ്പെടുത്ത യുവതി മരിച്ച സംഭവം; അന്വേഷണം തുടങ്ങി, ഡോക്ടറെ ചോദ്യം ചെയ്തു
മലപ്പുറം: അലര്‍ജിക്ക് കുത്തിവയ്പ് എടുത്തതിനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തിരൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ്…
Read More » -
Kerala
കോഴിക്കോട് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട്: വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന് ജേക്കബ് (72)നെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം റോഡരികില്‍…
Read More » -
Kerala
ജലനിരപ്പ് 142 അടിയിലേക്ക്; മുല്ലപ്പെരിയാറിൽ 2 ഷട്ടറുകൾ ഉയർത്തി
തൊടുപുഴ: മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ മുപ്പത് സെന്റീമീറ്റർ വീതം ഉയർത്തി. തമിഴ്നാട് വീണ്ടും ടണൽ വഴി വെള്ളം കൊണ്ടുപോകാൻ തുടങ്ങി. റൂൾ കർവ് പ്രകാരം 142 അടി…
Read More » -
Kerala
ഇടുക്കി ആര്.ടി.ഒയുടെ ക്വാട്ടേഴ്സിനു നേരെ ആക്രമണം
ഇടുക്കി ആര്.ടി.ഒ ആര്. രമണന്റെ പൈനാവിലുള്ള ക്വാട്ടേഴ്സ് അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥന് നാട്ടിലേക്ക് പോയതിനാല്‍ സംഭവസമയത്ത് ക്വാര്‍ട്ടേഴ്സില്‍ ആരും ഉണ്ടായിരുന്നില്ല.…
Read More » -
Kerala
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More »