kerala
-
Kerala
ഗോവയില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു
ഗോവ: ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന് (24) എന്നിവരാണ് മരിച്ചത്.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2423 കോവിഡ് കേസുകള്‍; 15 മരണം
സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150,…
Read More » -
Kerala
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോർജ് ഓണക്കൂറിന്
2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് ജോർജ് ഓണക്കൂർ അർഹനായി. ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. 1 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്കാണ്.…
Read More » -
Kerala
കൊച്ചി വാട്ടര്‍ മെട്രോ; ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് വെള്ളിയാഴ്ച കൈമാറും
വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന് ഷിപ്പ്യാര്ഡ് ജലഗതാഗതത്തില്‍ ലോകത്ത് തന്നെ നിരവധി പുതുമകള്‍ സമ്മാനിച്ചുകൊണ്ട് നിര്‍മിക്കുന്ന ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് വെള്ളിയാഴ്ച കൈമാറും. വാട്ടര്‍…
Read More » -
Kerala
മകനെ വിളിച്ചുവരുത്തി കുത്തിക്കൊന്നു, ഫോണ്‍ വന്നതിന് തെളിവുണ്ട്: വെളിപ്പെടുത്തലുമായി അനീഷിന്റെ കുടുംബം
തിരുവനന്തപുരം: കോളജ് വിദ്യാര്‍ത്ഥി അനീഷ് ജോര്‍ജ് (19) കുത്തേറ്റു മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അനീഷിന്റെ കുടുംബം. അനീഷിനെ പ്രതി സൈമണ്‍ ലാലന് വീട്ടിലേക്കു വിളിച്ചു വരുത്തി…
Read More » -
Kerala
രോഗങ്ങളെ അകറ്റി നിര്‍ത്താം കരുതല്‍ പ്രധാനം; ‘2022’ ഒമിക്രോണ്‍ സാഹചര്യത്തില്‍ അതീവ ജാഗ്രത: ആരോഗ്യവകുപ്പ് മന്ത്രി
സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ്…
Read More » -
വർഷാവസാനം സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞു; പവന് 35,920 രൂപ
സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,490 രൂപയിലും പവന് 35,920 രൂപയിലുമാണ് വ്യാപാരം…
Read More » -
Kerala
മികച്ച ഭരണത്തിലും നാം മുന്നില്‍ തന്നെ; സദ്ഭരണ സൂചികയിൽ കേരളത്തിന് അഞ്ചാം സ്ഥാനം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതും
സദ്ഭരണ സൂചികയിൽ മികച്ച അഞ്ചു സംസ്ഥാനങ്ങളിൽ കേരളവും. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്സ്- ജിജിഐ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ…
Read More » -
Kerala
89-ാമത് ശിവഗിരി തീര്‍ഥാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: 89-ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നു ദിവസമായി നടക്കുന്ന തീര്‍ഥാടനത്തില്‍ വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. ശ്രീനാരായണ ഗുരു സ്ഥാപിച്ച…
Read More » -
Kerala
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം ഒരുക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ നിർവഹിച്ചു.…
Read More »