Kerala Assembly
-
NEWS
സ്വന്തം ശരീരത്തിലേക്ക് കല്ലു വലിച്ചെറിയുന്നവരെ പോലും അദ്ദേഹം കെട്ടിപ്പുണരും: ഉമ്മൻചാണ്ടിക്ക് നിയമസഭയുടെ ആദരം
എംഎൽഎ യായി 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് നിയമസഭയുടെ ആദരവ്. ജനങ്ങൾക്കിടയിൽ ജീവിക്കുന്നത് ലഹരിയായി കാണുന്ന ഉമ്മൻചാണ്ടിയുടെ ജീവിതം ജനങ്ങൾക്കും പൊതുപ്രവർത്തകർക്കും മുന്നിലുള്ള തുറന്ന പുസ്തകമാണെന്ന് സ്പീക്കർ…
Read More » -
NEWS
സി.എ.ജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം നിയമസഭ പാസ്സാക്കി
സി.എ.ജി റിപ്പോര്‍ട്ടിനെതിരെ പ്രമേയം പാസാക്കി നിയമസഭ. സിഎജി റിപ്പോര്‍ട്ടിനെതിരായി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിച്ചിച്ചത്. ശബ്ദവോട്ടോടെയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നിരാകരിച്ച് കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയത്.…
Read More » -
NEWS
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയെത്തി
2.67 കോടി വോട്ടർമാരുമായി സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു. ഈ പട്ടികയിൽ 1,37,79263 പേര് സ്ത്രീകളും 1,02,95202 പേര് പുരുഷന്മാരുമാണ്. ഇത്തവണത്തെ വോട്ടർ…
Read More » -
NEWS
കെ-റെയില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി, അടിയന്തര പ്രമേയത്തിന് മറുപടി
കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്. കെ-റെയില്‍ പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ടല്ല…
Read More » -
NEWS
സ്പീക്കര്‍ക്കെതിരായ പ്രമേയ അവതരണം; ഡയസ്സില്‍ നിന്നിറങ്ങി ശ്രീരാമകൃഷ്ണന്
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് പി. ശ്രീരാമകൃഷണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ വി.…
Read More » -
NEWS
സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രേമേയം ഇന്ന് സഭയിൽ
ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.സ്വർണക്കടത്തിലും ഡോളർ കടത്തിലും ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ഉച്ചക്ക് മുമ്പ്…
Read More » -
NEWS
നരേന്ദ്രമോദി സർക്കാറിനെതിരെ കോൺഗ്രസ് തിരിച്ചു വരുന്നതിന്റെ തുടക്കം കേരളത്തിൽ നിന്ന്: ഉമ്മൻചാണ്ടി
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അരയും തലയും മുറുക്കി കോൺഗ്രസ് പ്രവർത്തനം ആരംഭിക്കുമ്പോൾ ലക്ഷ്യം വെക്കുന്നത് വിജയം മാത്രം എന്ന് ഉമ്മൻചാണ്ടി. കേരളത്തില്‍ പാർട്ടി നേടുന്ന വിജയം നരേന്ദ്രമോദി…
Read More » -
NEWS
നിയമസഭ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി ഉമ്മന്‍ചാണ്ടി
ഉമ്മന്‍ചാണ്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മേല്‍നോട്ട സമിതി ചെയര്‍മാനാകും. രമേശ് ചെന്നിത്തല, താരിഖ് അന്‍വര്‍, മുല്ലപ്പളളി രാമചന്ദ്രന്, കെ. മുരളീധരന്, കെ.സി വേണുഗോപാല്‍, കെ. സുധാകരന്, കൊടിക്കുന്നില്‍…
Read More » -
NEWS
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും:പൊതുമരാമത്ത് കിട്ടുമോയെന്നറിയില്ല-ജി സുധാകരൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്ന് മന്ത്രി ജി സുധാകരൻ. അമ്പലപ്പുഴയിൽ തന്നെയാണെങ്കിൽ താൻ മത്സരിക്കുമെന്നും കായംകുളത്തേക്ക് ആണെങ്കിൽ മത്സര രംഗത്ത് നിന്ന് വിട്ടു നിൽക്കുമെന്നും…
Read More » -
NEWS
കിഫ്ബി കടമെടുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് സിഎജി റിപ്പോര്‍ട്ട്
കിഫ്ബിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ട്. കിഫ്ബി കടമെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെയെല്ലാം തള്ളുന്ന റിപ്പോര്‍ട്ടാണ് സിഎജി സമര്‍പ്പിച്ചിരിക്കുന്നത്. കിഫ്ബിയുടെ മസാലബോണ്ടും കടമെടുപ്പും…
Read More »