/kannur-man-dies-heatstroke-well-construction
-
Breaking News
കണ്ണൂരിൽ കിണർ നിർമ്മാണ പണിയ്ക്കിടെ സൂര്യാഘാതമേറ്റ യുവാവ് മരിച്ചു; ചികിത്സയിലിരിക്കേ മരണം
കണ്ണൂർ: ജില്ലയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ (37) ആണ് മരിച്ചത്. ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു.…
Read More »