kannada-tamil issue
-
Breaking News
കന്നഡിഗർ മാതൃഭാഷയിൽ അഭിമാനമുള്ളവരാണ്, എന്നാൽ ഭാഷയുടെപേരിൽ ഒരു അന്ധരല്ല, കന്നഡയെ അപമാനിച്ചതിന് കമൽഹാസൻ ക്ഷമാപണം നടത്തണം- സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ
ബെംഗളൂരു: തമിഴ് ഭാഷയ്ക്ക് ലിപിയുണ്ടായത് കന്നഡയിൽനിന്നാണെന്ന് സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ. കന്നഡയുണ്ടായത് തമിഴിൽനിന്നാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമൽ ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് കൂടുതൽ…
Read More »