വിവാദ ജഡ്ജിയുടെ വിധി പ്രസ്താവത്തില്‍ പ്രതിഷേധം; 150 ഗര്‍ഭനിരോധന ഗുളികകള്‍ അയച്ച് യുവതി

മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് 150 ഗര്‍ഭനിരോധന ഗുളികകള്‍ അയച്ച് പ്രതിഷേധിച്ചതായി ഗുജറാത്ത് സ്വദേശിനി. ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയ്ക്കാണ്…

View More വിവാദ ജഡ്ജിയുടെ വിധി പ്രസ്താവത്തില്‍ പ്രതിഷേധം; 150 ഗര്‍ഭനിരോധന ഗുളികകള്‍ അയച്ച് യുവതി