Journy to Makka
-
NEWS
ഹജ്ജ് കര്മ്മത്തിന് കാൽനടയായി 8640 കിലോമീറ്റര്‍ യാത്ര ചെയ്ത് വളാഞ്ചേരി സ്വദേശി, 29 കാരന്റെ 280 ദിവസം നീളുന്ന യാത്ര
വളാഞ്ചേരിയിലെ ചേലമ്പാടന്‍ ശിഹാബ് ഒരു യാത്ര പോകാനുള്ള തയാറെടുപ്പിലാണ്. വെറുമൊരു യാത്രയല്ല.പുണ്യഭൂമിയായ മക്കയിലേക്ക് ഹജ്ജ് കര്‍മ്മത്തിനായാണ് ഈ യാത്ര. വളാഞ്ചേരിയിലെ ചോറ്റൂരില്‍ നിന്ന് കാല്‍നടയായാണ് ഈ 29കാരന്റെ…
Read More »