അമ്മയെ മോഹന്‍ലാല്‍ നയിക്കും; ഇടവേളബാബു ജനറല്‍ സെക്രട്ടറി, ജയസൂര്യ ജോയിന്റ് സെക്രട്ടറി, സിദ്ധിഖ് ട്രഷറര്‍

2021-24 ലെ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഡിസംബര്‍ 19 ന് നടക്കാനിരിക്കെ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേളബാബു ജനറല്‍ സെക്രട്ടറിയായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ധിഖ് ട്രഷററായും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.…

View More അമ്മയെ മോഹന്‍ലാല്‍ നയിക്കും; ഇടവേളബാബു ജനറല്‍ സെക്രട്ടറി, ജയസൂര്യ ജോയിന്റ് സെക്രട്ടറി, സിദ്ധിഖ് ട്രഷറര്‍

 ജയസൂര്യ,നാദിര്‍ഷ ചിത്രം ” ഈശോ” ‘യു’ സർട്ടിഫിക്കറ്റ് നേടി

ജയസൂര്യ,ജാഫര്‍ ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ” ഈശോ ” എന്ന ചിത്രത്തിന് സെൻസർ ബോർഡ് ‘ യു ‘ സർട്ടിഫിക്കറ്റ് നല്കി. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍…

View More  ജയസൂര്യ,നാദിര്‍ഷ ചിത്രം ” ഈശോ” ‘യു’ സർട്ടിഫിക്കറ്റ് നേടി

ജെ.സി ഡാനിയേൽ പുരസ്കാരം; ജയസൂര്യ മികച്ച നടൻ, നടി നവ്യ നായർ

2020ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ജയസൂര്യയാണ് (ചിത്രം – സണ്ണി), നവ്യ നായരാണ് മികച്ച നടി (ചിത്രം – ഒരുത്തീ). രണ്ട് ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.…

View More ജെ.സി ഡാനിയേൽ പുരസ്കാരം; ജയസൂര്യ മികച്ച നടൻ, നടി നവ്യ നായർ

ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം; “മേരി ആവാസ് സുനോ “

ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം; “മേരി ആവാസ് സുനോ “.വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജേഷ്സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സൽ…

View More ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം; “മേരി ആവാസ് സുനോ “

മഞ്ജുവാര്യർ-ജയസൂര്യ കൂട്ടുകെട്ടിൽ ”മേരി ആവാസ് സുനോ”: സംവിധാനം പ്രജേഷ് സെന്‍

ക്യാപ്റ്റൻ, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു പുതിയ ചിത്രവുമായി പ്രജേഷ് സെന്‍ ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ പുതിയ ചിത്രത്തിനുണ്ട്. മേരി…

View More മഞ്ജുവാര്യർ-ജയസൂര്യ കൂട്ടുകെട്ടിൽ ”മേരി ആവാസ് സുനോ”: സംവിധാനം പ്രജേഷ് സെന്‍

കോവിഡിനു ശേഷമുള്ള ആദ്യ മലയാള ചിത്രം: ”വെള്ളം” റിവ്യു

കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞുകിടന്ന തീയറ്ററുകൾ കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. വിജയ് നായകനായി ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തോടെയാണ് വീണ്ടും തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. അപ്പോഴും…

View More കോവിഡിനു ശേഷമുള്ള ആദ്യ മലയാള ചിത്രം: ”വെള്ളം” റിവ്യു

വെളളത്തിന്റെ ട്രെയിലര്‍ പുറത്ത്‌; ജനുവരി 22 ന് തിയേറ്ററുകളിലേക്ക്…

ജയസൂര്യയെ നായകനാകുന്ന പുതിയ ചിത്രമായ വെളളത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെള്ളം”. ജനുവരി 22 ന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ്…

View More വെളളത്തിന്റെ ട്രെയിലര്‍ പുറത്ത്‌; ജനുവരി 22 ന് തിയേറ്ററുകളിലേക്ക്…

തിയേറ്ററുകള്‍ തുറക്കുന്നു; ആദ്യ മലയാള ചിത്രം ” വെള്ളം ” ജനുവരി 22-ന്

കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിച്ച് സജീവമാകുന്ന സിനിമ മേഖലയില്‍ തിയ്യേറ്ററുകള്‍ തുറക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാണ് ” വെള്ളം “. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യ നായകനാക്കി പ്രജേഷ് സെൻ ജി…

View More തിയേറ്ററുകള്‍ തുറക്കുന്നു; ആദ്യ മലയാള ചിത്രം ” വെള്ളം ” ജനുവരി 22-ന്

കൊച്ചിയുടെ ഭാവിയെപ്പറ്റി മേയറോട് ജയസൂര്യ പറഞ്ഞത്‌

വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ജയസൂര്യ. സമൂഹത്തോട് പ്രതിബദ്ധതയുളള താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ താരം കൊച്ചിമേയറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മേയര്‍ അഡ്വ. അനില്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ്…

View More കൊച്ചിയുടെ ഭാവിയെപ്പറ്റി മേയറോട് ജയസൂര്യ പറഞ്ഞത്‌

സജ്‌നയുടെ സ്വപ്‌നം സഫലമാക്കി താരം

സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായ വാര്‍ത്തയായിരുന്നു ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌നയുടെ ബിരിയാണി കച്ചവടം. കോവിഡ് പ്രതിസന്ധിക്കിടെ വഴിയോരകച്ചവടം ചെയ്തതിന് ആണും പെണ്ണും കെട്ടവര്‍ എന്ന് പറഞ്ഞ് കച്ചവടം ചെയ്യാന്‍ ചിലര്‍ അനുവദിക്കാതിരുന്ന കാര്യം സജ്‌ന ാേഷ്യല്‍ മീഡിയയില്‍…

View More സജ്‌നയുടെ സ്വപ്‌നം സഫലമാക്കി താരം